Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 09 2023

august 09 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനാകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
Show answer
എം വെങ്കട്ടരമണ
Question 2
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്
Show answer
നീരജ് ചോപ്ര
Question 3
2023, ഓഗസ്റ്റിൽ ജപ്പാൻ ചൈന രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്
Show answer
ഖാനുൻ
Notes: ഖാനുൻ തായ് ഭാഷയിൽ ചക്ക എന്ന അർത്ഥം
Question 4
സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കേസുകളിൽ പരാതിപ്പെടാനായിട്ടുള്ള പോലീസ് ടോൾഫ്രീ നമ്പർ
Show answer
112
Question 5
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടിയത്
Show answer
അദിതി ഗോപിചന്ദ്
Notes: മഹാരാഷ്ട്ര
Question 6
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി
Show answer
ബെർലിൻ
Question 7
2023 എസ്.കെ.പൊറ്റെക്കാട് സ്മാരക അവാർഡ് സാഹിത്യ പ്രതിഭാ പുരസ്കാരം
Show answer
ശിഹാബുദ്ദിൻ പൊയ്ത്തുംകടവ്
Question 8
ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി
Show answer
അമൃത് ഭാരത് സ്റ്റേഷൻ സ്കീം
Question 9
ചന്ദ്രയാൻ3 പേടകത്തിൽ നിന്ന് isro ക്ക് ലഭിച്ച ആദ്യ സന്ദേശം
Show answer
ഞാൻ ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവിക്കുന്നു
Question 10
അന്താരാഷ്ട്ര കയാക്കിങ് സെന്റർ ഉദ്ഘാടനം ചെയ്തത്
Show answer
പുലിക്കയം,കോഴിക്കോട്
Question 11
മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് കയാക്കിംഗ് ചാമ്പ്യൻഷിപ്പ് റാപ്പിഡ് രാജ
Show answer
അമിത് താപ്പ ഉത്തരാഖണ്ഡ്
Question 12
റാപ്പിഡ് റാണി
Show answer
ഇവ ക്രിസ്റ്റൻസ് (യുഎസ് )
Question 13
വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ്
Show answer
കോഴിക്കോട്
Notes: ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ