august 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ബഹുഭാര്യത്വം നിർത്തലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം
Show answer
ആസാം
Question 2
അടുത്തിടെ അന്തരിച്ച കന്നഡ നടി
Show answer
സ്പന്ദന
Question 3
അരനൂറ്റാണ്ടിനു ശേഷം ചന്ദ്രന്റെ മണ്ണിൽ നിലം തൊടാതെ ഇറങ്ങാൻ ഒരുങ്ങുന്ന റഷ്യൻ പേടകം
Show answer
ലൂണ 25
Question 4
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ
Show answer
ഇൻസമാമുൽ ഹഖ്
Question 5
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിതനാകുന്നത്?
Show answer
ജസ്റ്റിസ് എസ് മണികുമാർ
Question 6
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം?
Show answer
333
Question 7
2023 ഓഗസ്റ്റിൽ അന്തരിച്ച വിഖ്യാത ഹോളിവുഡ് സംവിധായകൻ?
Show answer
വില്യം ഫ്രീഡ്കിൻ
Question 8
കേരള വഖഫ് ബോർഡ് ചെയർമാനാകുന്നത്
Show answer
എം.കെ സക്കീർ
Question 9
2023 കാക്കനാടൻ പുരസ്കാരം ലഭിച്ചത്
Show answer
കെ വി മോഹൻ കുമാർ
Question 10
സ്വകാര്യ കമ്പനിക്കായി ISRO നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹം
Show answer
G SAT 24
Question 11
2023 ഓഗസ്റ്റ് ൽ അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകൻ
Show answer
സിദ്ദിഖ്