august 07 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ഓഗസ്റ്റിൽ അന്തരിച്ച തെലങ്കാനയിലെ വിപ്ലവ ഗായകനും കവിയും രാഷ്ട്രീയ നേതാവുമായ വ്യക്തി?
Show answer
ഗദ്ദർ
Question 2
സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയത്?
Show answer
തൃശ്ശൂർ
Question 3
17 ജില്ലകൾ പുതിയതായി രൂപീകരിച്ച സംസ്ഥാനം
Show answer
രാജസ്ഥാൻ
Question 4
അടുത്തിടെ 7 ജില്ലകൾ രൂപീകരിച്ച സംസ്ഥാനം
Show answer
വെസ്റ്റ് ബംഗാൾ
Question 5
കോഴിക്കോട് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ജേതാക്കൾ ആയത്
Show answer
തൃശ്ശൂർ
Question 6
കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി റൈനോ ടാസ്ക് ഫോഴ്സ് നിലവിൽ വരുന്നത്
Show answer
വാല്മീക്കി
Question 7
ഇന്ദ്രാണിമുഖർജി എഴുതിയ ഓർമ്മക്കുറിപ്പുകൾ
Show answer
UNBROKEN : THE UNTOLD STORY
Question 8
കേരളത്തിലെ റബ്ബർ കർഷകരെ ദത്തെടുക്കുന്ന ജപ്പാനീസ് ടയർ കമ്പനി
Show answer
ബ്രിഡ്ജ്സ്റ്റോൺ
Question 9
കൈത്തറി ദിനം
Show answer
ആഗസ്റ്റ് 7