Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 06 2023

august 06 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
തോഷഖാന അഴിമതിക്കേസിൽ തടവുശിക്ഷ ലഭിച്ച പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി
Show answer
ഇമ്രാൻ ഖാൻ
Question 2
രാജ്യത്ത് 6.4 ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എത്തിക്കാനുള്ള പദ്ധതി?
Show answer
ഭാരത് നെറ്റ്
Question 3
തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ കവി ചെമ്മനം ചാക്കോ സ്മാരക പുരസ്കാരത്തിന് അർഹനായത്?
Show answer
ശ്രീകുമാരൻ തമ്പി
Question 4
കൽക്കരി ഉപയോഗത്തിൽ മുന്നിലുള്ള രാജ്യങ്ങള്‍
Show answer
ചൈനയും ഇന്ത്യയും.
Question 5
പി എൻ പണിക്കർ സാരംഗി കാവ്യ പുരസ്കാരത്തിന് അർഹനായത്?
Show answer
വിനോദ് വൈശാഖി
Question 6
മലയാള സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആറാമത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്?
Show answer
കെ വി മോഹന്‍കുമാർ
Question 7
ഹിരോഷിമ ദിനം
Show answer
ഓഗസ്റ്റ് 06