august 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഏഷ്യൻ ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 81 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയത്?
Show answer
അഞ്ജന
Question 2
ഡൈസൺ ബ്രാൻഡ് അംബാസിഡർ
Show answer
ദീപിക പദുകോൺ
Question 3
ഫാക്ടിന്റെ പുതിയ പ്ലാന്റ് നിലവിൽ വരുന്നത്
Show answer
അമ്പലമുകൾ
Question 4
കാഴ്ച പരിമിതരുടെ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി
Show answer
സാന്ദ്ര ഡേവിസ്
Question 5
കേരളത്തിന്റെ സാംസ്കാരിക നിലയമായ ട്രാവൻകൂർ പാലസ് സ്ഥിതി ചെയ്യുന്നത്
Show answer
ഡൽഹി
Question 6
ബെർലിനിൽ നടക്കുന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണ്ണം
Show answer
ജ്യോതി സുരേഖ,അദിതി സ്വാമി,പർണീത് കൗർ.എന്നിവർ അടങ്ങിയ ടീം ആണ് സ്വർണ്ണ നേട്ടം കൈവരിച്ചത്
Question 7
ചെസ് റാങ്കിങ്ങിൽ മുന്നിൽ ഉള്ള ഇന്ത്യക്കാരൻ
Show answer
ഡി.ഗുകേഷ്
Question 8
ഡോ. എസ്. വി. വേണുഗോപാൽ നായർ പ്രഥമ പുരസ്കാരം
Show answer
എം. ടി. വാസുദേവന് നായര്
Question 9
ഈ വർഷത്തെ സായാഹ്ന സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
എം എൻ കാരശ്ശേരി
Question 10
കേന്ദ്ര പരോക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത്?
Show answer
സഞ്ജയ് കുമാർ അഗർവാൾ