august 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള മൊബൈൽ ആപ്പ്?
Show answer
കെ സ്മാർട്ട്
Notes: ( കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ )
Question 2
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ചൈന,പാകിസ്ഥാൻ
Question 3
ഹിജാബ് ധരിച്ച് വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരം
Show answer
നുഹൈല ബെന്‍സിന
Question 4
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ റെയിൽ) ഡയറക്ടർ ആയി നിയമിതനായത്?
Show answer
വി അജിത് കുമാർ
Question 5
ഇന്ത്യൻ വംശജയായ എഫ് ബി ഐ ഫീൽഡ് ഓഫീസ് മേധാവി
Show answer
ഷോഹിണി സിൻഹ
Question 6
വിദേശത്തു മരിച്ചവരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ വേണ്ടി ആരംഭിച്ച പോർട്ടൽ?
Show answer
ഇ-കെയർ പോർട്ടൽ
Question 7
തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ?
Show answer
ബെല്ലി
Question 8
മറ്റു പിന്നാക്ക സമുദായങ്ങളിലെ(ഒ ബി സി) ഉപവിഭാഗങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?
Show answer
ജസ്റ്റിസ് ജി രോഹിണി കമ്മീഷൻ
Question 9
ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഷൂട്ടിങ്ങിൽ ജേതാക്കളായത്?
Show answer
ഇന്ത്യ
Question 10
ലോക പോലീസ് മീറ്റിൽ നീന്തലിൽ 10 ഇനങ്ങളിൽ സ്വർണ്ണം നേടിയ മലയാളി താരം?
Show answer
സജൻ പ്രകാശ്
Question 11
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് ആയ ഡ്യൂറൻഡ് കപ്പിന്റെ 132ആം എഡിഷന് വേദിയാകുന്നത്?
Show answer
കൊൽക്കത്ത