august 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകത്തിലെ ആദ്യ നിർമിത ബുദ്ധി അധ്യാപിക
Show answer
ബിയാട്രിസ്
Notes: ലണ്ടനിലെ ഒട്ടേമാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ദേവ് ആദിത്യ, ഡോ.പോൾഡി എന്നിവർ ചേർന്നാണ് വികസിപ്പിച്ചത്.
Question 2
2023ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് വേദി
Show answer
ചെന്നൈ
Question 3
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡ്ഡർ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസ്ർ,
Show answer
പോർച്ചുഗൽ (145 ഗോളുകൾ)
Question 4
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക്
Show answer
തിരുവനന്തപുരം(പള്ളിപ്പുറം )
Question 5
യുഎസ് കോൺസൽ ജനറലായി നിയമിതനായത്?
Show answer
ക്രിസ്റ്റഫർ ഡബ്ലിയു ഹോഡ്ജസ്
Question 6
ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ ചേതന മറൂവിന്റെ ആദ്യ നോവൽ?
Show answer
വെസ്റ്റേൺ ലെയ്ൻ
Question 7
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന ആപ്ലിക്കേഷൻ?
Show answer
അതിഥി ആപ്പ്
Question 8
അടുത്തിടെ അന്തരിച്ച പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ വ്യക്തി?
Show answer
എം സുധാകരൻ
Question 9
പുതിയ ബാഡ്മിന്റൺ ലോക റാങ്കിംഗ് പ്രകാരം എച്ച് എസ് പ്രണോയിയുടെ റാങ്ക്?
Show answer
9
Question 10
എഴുത്തുകാരനും പ്രഭാഷകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കൊളാടി ഗോവിന്ദൻകുട്ടിയുടെ സ്മരണയ്ക്കായി യുവകലാസാഹിതി ഏർപ്പെടുത്തിയ കൊളാടി ഗോവിന്ദൻകുട്ടി സമഗ്ര സംഭാവന പുരസ്കാരം 2023 അർഹനായത്?
Show answer
സാറാ ജോസഫ്
Question 11
പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിച്ച വർഷം
Show answer
2014 ഓഗസ്റ്റ് 15
Question 12
പൊതു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്രശിക്ഷാ കേരള പദ്ധതി
Show answer
സ്റ്റാർസ്
Question 13
2023 ഓഗസ്റ്റിൽ, കേന്ദ്ര തുറമുഖ,കപ്പൽ,ജലഗതാഗത വകുപ്പ് 'ഷെഡ്യൂൾ എ' പദവി നൽകിയ ഷിപ്പ് യാർഡ്?
Show answer
കൊച്ചിൻ ഷിപ്പ് യാർഡ്
Question 14
കാലിക്കറ്റ് സർവകലാശാല ഗാന്ധി ചെയർ അവാർഡിന് അർഹനായത്?
Show answer
ഉമ്മൻ ചാണ്ടി
Question 15
യുനെസ്കോ 2004ൽ ആരംഭിച്ച ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിന്റെ ഭാഗമായുള്ള പദ്ധതി?
Show answer
സിറ്റി ഓഫ് ഡിസൈൻ