august 01 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023ൽ 5മത് ലോക കോഫി സമ്മേളനം നടക്കുന്ന നഗരം
Show answer
ബാംഗ്ലൂർ
Question 2
2023 ജൂലായിൽ അന്തരിച്ച മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വ്യക്തി
Show answer
വക്കം പുരുഷോത്തമൻ
Question 3
ലോക മുലയൂട്ടൽ വാരം
Show answer
ഓഗസ്റ്റ് 1-7
Question 4
കല്യാൺ ഭാരത്മുദ്ര പുരസ്‌കാരം 2023 ജേതാവ്
Show answer
പ്രിയദർശൻ
Question 5
വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സിനിമ സാഹിത്യ സമ്മാനത്തിന് അർഹനായത്?
Show answer
സി രാധാകൃഷ്ണൻ
Question 6
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് നടപ്പാക്കുന്ന പദ്ധതി
Show answer
'ഉയരെ
Question 7
അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ
Show answer
ഉല്ലാസ്
Notes: (Ullas:-അണ്ടർസ്റ്റാൻഡിംഗ് ലൈഫ് ലോംഗ് ലേണിംഗ് ഫോർ ഓൾ സൊസൈറ്റി)
Question 8
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്
Show answer
ന്യൂഡൽഹി
Question 9
നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി
Show answer
പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) (നഗരം)
Question 10
പ്രധാനമന്ത്രി ആവാസ് യോജന ആരംഭിച്ചത്
Show answer
2015
Question 11
അടുത്തിടെ യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കിയ മലയാളി ഐഎസ് ഉദ്യോഗസ്ഥൻ
Show answer
അർജുൻ പാണ്ഡ്യൻ
Question 12
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക്
Show answer
തിരുവനന്തപുരം