Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 30 2023

april 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് -
Show answer
ഡിംഗ് ലിറൻ
Question 2
ബഹിരാകാശത്ത് നടന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരി
Show answer
സുൽത്താൻ അൽ നെയാദി
Question 3
UNESCO അന്താരാഷ്ട്ര ജാസ് ദിനമായി നിശ്ചയിച്ച തീയതി ഏതാണ്?
Show answer
ഏപ്രിൽ 30 
Question 4
സൗരാഷ്ട്ര തമിഴ് സംഘം പ്രശസ്തി’ എന്ന പുസ്തകം എഴുതിയത് ആരാണ്?
Show answer
.സോമനാഥ് സംസ്കൃത സർവകലാശാല
Question 5
2023-ൽ ഇമിഗ്രന്റ് അച്ചീവ്‌മെന്റ് അവാർഡ് ആർക്കാണ് ലഭിച്ചത്?
Show answer
നീലി ബെന്ദാപുടി