april 29 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ന് ലോക നൃത്ത ദിനം
Show answer
ഏപ്രിൽ 29
Question 2
മീലിമൂട്ടയെ തുരത്താൻ ആഫ്രിക്കയിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ജൈവ നിയന്ത്രണ വണ്ട്
Show answer
അനാഗൈറസ്
Question 3
ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഓട്ടോ ഡ്രൈവർമാരെ ബ്രാൻഡ് അംബാസിഡർമാരാക്കി നടപ്പിലാക്കുന്ന പദ്ധതി
Show answer
സുന്ദരി ഓട്ടോ
Question 4
13 വയസിന് താഴെ ഉള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്നും വിലക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച രാജ്യം
Show answer
അമേരിക്ക
Question 5
ലോകത്തെ ആദ്യത്തെ നാനോ DAP ദ്രാവകവളം പുറത്തിറക്കിയത്
Show answer
ഇഫ്കോ
Question 6
ഡെപ്യൂട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിതയാകുന്ന മലയാളി?
Show answer
റബേക്ക മത്തായി
Question 7
വള്ളുവനാടൻ സാംസ്കാരിക വേദിയുടെ നന്ദനാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
കെ എൻ പ്രശാന്ത്
Question 8
എൽഐസി ചെയർമാനായി നിയമിതനായത്?
Show answer
സിദ്ധാർത്ഥ മൊഹന്തി
Question 9
കേരളത്തിൽ ആദ്യമായി വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നടപ്പിലാക്കുന്നത്
Show answer
CUSAT