april 28 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
24 മത് പത്മപ്രഭ സ്മാരക ട്രസ്റ്റിൻ്റെ 2021 ലെ പദ്മപ്രഭ സാഹിത്യപുരസ്കാരം നേടിയത്
Show answer
സുഭാഷ് ചന്ദ്രൻ
Notes: 2020 ലെ പത്മപ്രഭാ പുരസ്കാരം നേടിയത് :- ശ്രീകുമാരൻ തമ്പി ,2019 ലേത് :- സന്തോഷ് ഏച്ചിക്കാനം
Question 2
സൈബർ ആക്രമണ പശ്ചാത്തലത്തിൽ സ്വന്തമായി സൈബർ കമാൻഡിന് രൂപം നൽകാൻതീരുമാനിച്ച ഇന്ത്യൻ സേനാ വിഭാഗം
Show answer
കരസേന
Question 3
രാജാ വിവർമ്മയുടെ അവസാന ചിത്രം
Show answer
പാഴ്സി ലേഡി
Question 4
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനി ൽ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയുടെ നാവിക കപ്പലുകൾ
Show answer
ഐഎൻഎസ് സുമേധ, ഐഎൻഎസ് തെഗ് ഐഎൻഎസ് തർക്കാഷ്
Question 5
റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ എന്ന പുസ്തകം രചിച്ചത് -
Show answer
മണമ്പൂർ സുരേഷ്
Question 6
മഹാകവി ഉള്ളൂര്‍ സ്മാരക സമിതി ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടഷന് 2022 -ലെ ഉള്ളൂര്‍ പുരസ്കാരം ലഭിച്ചത്
Show answer
രമ ചെപ്പിന്റെ 'പെണ്ണു പൂത്തപ്പോള്‍' എന്ന കവിതാസമാഹാരത്തിന്
Notes: രമ ചെപ്പ് എന്ന തൂലികാനാമത്തില്‍ എഴുതിവരുന്ന രമാദേവി കോഴിക്കോട് ജില്ലയില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയാണ്
Question 7
അവയവദാനത്തിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള കാഷ്വൽ ലീവ് പരിധി
Show answer
42 ദിവസം
Question 8
ഖുർദ് മീറ്റിംഗിന്റെ വേദി 2023
Show answer
സിഡ്നി
Question 9
പെലെയുടെ പേര് ഔദ്യോഗികമായി നൽകിയ നിഘണ്ടു
Show answer
2023-ൽ അന്തരിച്ച ഇന്ത്യൻ ബോക്സർ
Notes: കൗർ സിംഗ്