april 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മാമുകോയ അഭിനയിച്ച ഫ്രഞ്ച് ചലച്ചിത്രം
Show answer
ഫ്ലെമെൻസ് ഓഫ് പാരഡൈസ്
Notes: കെരള ചലച്ചിത്ര പുരസ്കാരം :-2008 മികച്ച ഹാസ്യനടൻ
Question 2
അമേരിക്കയിലെ ഹ്യൂമൻ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായ മലയാളി
Show answer
ശ്യാം സുന്ദർ
Question 3
സ്മോക്ക് ആൻഡ് ആഷസ് : എ റൈറ്റേഴ്സ് ജേർണി ത്രൂ ഒപ്പിയംസ് ഹിഡൻ ഹിസ്റ്ററീസ് എന്ന പുസ്തകം രചിച്ചത്
Show answer
- അമിതാവ് ഘോഷ്
Question 4
യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം
Show answer
എമിറേറ്റ് ലൂണാർ മിഷൻ
Question 5
ഗോവ ആസ്ഥാനമായി വരുന്ന വിമാന കമ്പനി
Show answer
ഫ്ലൈ 91 എയർലൈൻസ്
Notes: മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലാണ് കമ്പനി ആരംഭിക്കുന്നത്
Question 6
2023 ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്നത്
Show answer
സിഡ്നി
Question 7
ക്വാഡ് രാജ്യങ്ങൾ
Show answer
ഇന്ത്യ-ഓസ്ട്രേലിയ ജപ്പാൻ അമേരിക്ക
Question 8
ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന മലയാളി
Show answer
അഭിലാഷ് ടോമി
Notes: ബയാനത് പായ് വഞ്ചി
Question 9
വന്ദേ ഭാരത എക്സ്പ്രസ്സിന്റെ പുതിയ ലോഗോ
Show answer
കുതിച്ചു ചാടുന്ന ചീറ്റ
Notes: നേരത്തെഉണ്ടായിരുന്ന മേക് ഇൻ ഇന്ത്യ (സിംഹം)ലോഗോ ആണ്. ഈ ലോഗോ പുതിയ ട്രെയിനിലും ഉണ്ട്.