april 26 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ അന്തരിച്ച പ്രകാശ് സിങ് ബാദൽ ഏതു സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു?
Show answer
പഞ്ചാബ്
Question 2
അടുത്തിടെ അന്തരിച്ച പ്രശസ്ത ആക്ടിവിസ്റ്റ് ഗായകൻ?
Show answer
ഹാരി ബെലഫോന്റെ
Question 3
സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്?
Show answer
ഒഡീഷ എഫ് സി
Question 4
അമേരിക്കയിലെ ലോസ് ആഞ്ജലിസ് സിറ്റിയിൽ നടന്ന 41മത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ദേശീയ സമ്മേളനത്തിൽ ജൂനിയർ സയന്റിസ്റ്റ് പുരസ്കാരം നേടിയത്?
Show answer
ഹരിതാ കുഞ്ഞിരാമൻ
Question 5
"ദ ഗോൾഡൻ ഇയേഴ്സ്" ( സുവർണ്ണ വർഷങ്ങൾ) എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Show answer
റസ്കിൻ ബോണ്ട്
Question 6
5 വർഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം തുടച്ചുനീക്കുക ലക്ഷ്യം വെച്ചുള്ള പദ്ധതി
Show answer
അതിദാരിദ്ര്യമുക്ത കേരളം പദ്ധതി
Question 7
സംഘർഷബാധിത സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ഓപ്പറേഷൻ
Show answer
ഓപ്പറേഷൻ കാവേരി
Question 8
ബംഗ്ലാദേശിന്റെ 22 ആമത്തെ പ്രസിഡന്റ്
Show answer
മുഹമ്മദ് ഷഹാബുദ്ദീൻ
Question 9
ആഗോള ആയുർവേദ ഉച്ചക്കോടി വേദി
Show answer
തിരുവനന്തപുരം
Question 10
അന്തരിച്ച പ്രമുഖ സിനിമാതാരം മാമുക്കോയയുടെ ആദ്യ ചിത്രം
Show answer
അന്യരുടെ ഭൂമി