april 25 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം?
Show answer
ഓപ്പറേഷൻ കാവേരി
Question 2
കാർമൽ ട്രോഫി ബാസ്ക്കറ്റ്ബോൾ പുരുഷ വിഭാഗത്തിൽ ജേതാക്കളായത്?
Show answer
ഇന്ത്യൻ നേവി
Question 3
2023 ഫെബ്രുവരിയിൽ അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡണ്ട്?
Show answer
പർവേസ് മുഷറഫ്
Question 4
SSLV ദൗത്യം പൂർണവിജയം.
Show answer
ആസാദിസാറ്റ് -2
Question 5
.വികലാംഗരായ ജീവനക്കാർക് സ്ഥാനക്കയറ്റത്തിൽ 4% ക്വാട്ട ഏർപ്പെടുത്തിയ സംസ്ഥാനം?
Show answer
മഹാരാഷ്ട്ര
Question 6
സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്
Show answer
തൊടുപുഴ
Question 7
ബംഗ്ലാദേശിന്റെ എത്രാമത് പ്രസിഡണ്ട് ആയാണ് മുഹമ്മദ് ഷഹാബുദ്ധീൻ സത്യപ്രതിജ്ഞ ചെയ്തത്?.
Show answer
22
Question 8
ഏത് മുൻ ഇന്ത്യൻ ടെന്നീസ് താരത്തിന്റെ ജീവചരിത്രമാണ് ക്രോസ്കോർട്ട്?
Show answer
ജയദീപ് മുഖർജി
Question 9
സർക്കാർ വകുപ്പുകളിൽ 100% ഇലക്ട്രോണിക് വാഹങ്ങളുടെ ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന നേട്ടത്തിലേക്ക് എത്തുന്നത്?
Show answer
ഉത്തർപ്രദേശ്