Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 23 2023

april 23 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആദ്യ ശ്രീനാരായണ സമഗ്ര സംഭാവന അവാർഡ് നൽകിയ വ്യക്തി -
Show answer
ജി.പ്രിയദർശനൻ
Question 2
2023ൽ ബ്രിട്ടന്റെ ഉപപ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി -
Show answer
ഒലിവർ ഡൗഡൻ
Question 3
ലോക ബാങ്കിന്റെ ലോജിസ്റ്റിക് പ്രകടന സൂചിക 2023 - ൽ ഇന്ത്യയുടെ സ്ഥാനം
Show answer
38
Question 4
PSLV C55 ദൗത്യം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച സിംഗപ്പൂർ ഉപഗ്രഹങ്ങൾ -
Show answer
TELEOS-2, Lumelite-4
Question 5
കാനഡയിലെ ഗ്ലോബൽ ടൂറിസം ഫ്ലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ -
Show answer
കുമാരി
Question 6
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ :-
Show answer
കൊച്ചി
Question 7
യുഎസിന്റെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി നിയമിതയായ ഇന്ത്യൻ വംശജ :-
Show answer
രാധ അയ്യങ്കാർ പ്ലമിനെ
Question 8
ഹേഗ് ആസ്ഥാനമായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നിയമിതരായ നാല് ജഡ്ജിമാർ
Show answer
കെ രാധാകൃഷ്ണൻ, ഇന്ദു മൽഹോത്ര,ആർ സുഭാഷ് റെഡ്ഢി , കെ എസ് ജവേരി
Question 9
ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായതു
Show answer
രോഹിത് ശർമ്മ
Question 10
ആദ്യ ശ്രീനാരായണ സമഗ്ര സംഭാവന അവാർഡ് നൽകിയ വ്യക്തി -
Show answer
ജി.പ്രിയദർശനൻ
Question 11
2023ൽ ബ്രിട്ടന്റെ ഉപപ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി -
Show answer
ഒലിവർ ഡൗഡൻ
Question 12
ലോക ബാങ്കിന്റെ ലോജിസ്റ്റിക് പ്രകടന സൂചിക 2023 - ൽ ഇന്ത്യയുടെ സ്ഥാനം
Show answer
38
Question 13
PSLV C55 ദൗത്യം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച സിംഗപ്പൂർ ഉപഗ്രഹങ്ങൾ -
Show answer
TELEOS-2, Lumelite-4
Question 14
കാനഡയിലെ ഗ്ലോബൽ ടൂറിസം ഫ്ലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ -
Show answer
കുമാരി
Question 15
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ :-
Show answer
കൊച്ചി
Question 16
യുഎസിന്റെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി നിയമിതയായ ഇന്ത്യൻ വംശജ :-
Show answer
രാധ അയ്യങ്കാർ പ്ലമിനെ
Question 17
ഹേഗ് ആസ്ഥാനമായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നിയമിതരായ നാല് ജഡ്ജിമാർ
Show answer
കെ രാധാകൃഷ്ണൻ, ഇന്ദു മൽഹോത്ര,ആർ സുഭാഷ് റെഡ്ഢി , കെ എസ് ജവേരി
Question 18
ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായതു
Show answer
രോഹിത് ശർമ്മ