april 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയതായി നിലവിൽ വന്ന രാഷ്ട്രീയ പാർട്ടി
Show answer
നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി
Notes: പാർട്ടി ചെയര്‍മാന്‍ വി.വി. അഗസ്റ്റിന്‍
Question 2
വടക്കുകിഴക്കൻ മേഖലയുടെ ഏറ്റവും വലിയ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിര്‍മിക്കപ്പെട്ടത്
Show answer
ഷില്ലോങ്
Question 3
2023-ലെ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായ നഗരം)
Show answer
ന്യൂയോർക്ക്
Question 4
HDFC ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിച്ചതു
Show answer
കൈസാദ് ബറൂച്ചയെ
Question 5
ന്യൂയോർക്ക് സെനറ്റ് സംസ്ഥാനത്തിന്റെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ചീഫ് ജഡ്ജായി നിയമിച്ചതാരെ
Show answer
റോവൻ വിൽസണ്‍