Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 21 2023

april 21 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കെ.കെ.ഷൈലജയുടെ ആത്മകഥ. -
Show answer
ഒരു സഖാവായി എന്റെ ജീവിതം
Question 2
ഇന്ത്യൻ വ്യോമസേനയിൽ ധീരത നേടിയ ആദ്യ വനിത -
Show answer
ദീപിക മിശ്ര
Question 3
ജലാശയങ്ങളുടെ ആദ്യ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജലാശയങ്ങളുള്ള സംസ്ഥാനം -
Show answer
പശ്ചിമ ബംഗാൾ
Question 4
ഐപിഎല്ലിൽ 200 പുറത്താക്കലുകൾ പൂർത്തിയാക്കിയ ആദ്യ വിക്കറ്റ് കീപ്പർ -
Show answer
മഹേന്ദ്ര സിംഗ് ധോണി
Question 5
സർക്കാർ വകുപ്പിൽ 100% ഇലക്ട്രിക് വാഹനങ്ങളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം -
Show answer
ഉത്തർപ്രദേശ്
Question 6
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർത്ഥൻ ജോലി ലഭ്യമാക്കുന്ന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി:-
Show answer
കർമചാരി
Notes: പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുക
Question 7
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗർഭാശായഗള കാൻസർ പ്രാരംഭ ദിശയിൽ നിർണയിക്കുന്ന ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീൻ
Show answer
സെർവി സ്കാൻ
Question 8
ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി :-
Show answer
ആവാസ്
Question 9
ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിം പ്രദർശിപ്പിച്ചത്
Show answer
റഷ്യ