april 20 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേരള ഹൈക്കോടതിയുടെ 37 ആമത്തെ ചീഫ് ജസ്റ്റിസ് -
Show answer
ജസ്റ്റിസ് എസ്. വി. ഭട്ടി
Question 2
കേരളത്തിലെ ജനസംഖ്യ
Show answer
3.56 കോടി
Question 3
കുട്ടികൾക്കായി ഒരു വാർഡിൽ ഒരു കളിക്കളം നിർമ്മിക്കുക ലക്ഷ്യമിട്ടുള്ള കായിക വകുപ്പിന്റെ പദ്ധതി
Show answer
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി
Question 4
ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് പുസ്തകമേള വേദി
Show answer
ദുബായി
Question 5
അന്തരിച്ച കൊറിയൻ പോപ്പ് താരം
Show answer
മൂൺബിൻ
Question 6
2023 ഏപ്രിൽ അന്തരിച്ച അബ്ദുൽ അസിം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ക്രിക്കറ്റു
Question 7
കേരള ഹൈക്കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിട്ടാണ് ജസ്റ്റിസ് S. V. ഭട്ടി നിയമിതനാകുന്നത്?
Show answer
37