Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 19 2023

april 19 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് റൂട്ട് കാസർഗോഡ് വരെ നീട്ടി
Show answer
റൂട്ട് - തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ
Question 2
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പാനൽ ഉപദേശക സമിതി അംഗങ്ങളായിതെരഞ്ഞെടുക്കപെട്ട മലയാളി
Show answer
എസ്.സന്ദീപ്
Question 3
ഈ വർഷത്തെ പുതുപ്പള്ളി രാഘവൻ സ്മാരക പുരസ്കാരം
Show answer
.കെ.അജിതക്ക്
Question 4
മണലിന്റെ ശവകുടീരം’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ -
Show answer
മണൽ സമാധി
Question 5
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം -
Show answer
കേരളം
Question 6
FIFA U-20 ലോകകപ്പ് 2023 വേദി -
Show answer
അർജന്റീന
Question 7
ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസഥാനം?
Show answer
കേരളം 
Question 8
ഏതു വർഷം മുതലാണ് ഐക്യരാഷ്ട്ര സഭ ആഗോള ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചത്?
Show answer
1950