Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 18 2023

april 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഏഴാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിനു വേദിയാകുന്നത്?
Show answer
ചെന്നൈ
Question 2
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്?
Show answer
എം ഷാജർ
Question 3
2023 ഏപ്രിലിൽ ഏത് രാജ്യത്താണ് അവസാന ആണവ നിലയവും പൂട്ടിയത്?
Show answer
ജർമ്മനി
Question 4
ജനസംഖ്യാടിസ്ഥാനത്തിൽ ഓസ്ട്രേലിയയിലെ വലിയ നഗരം
Show answer
മെല്‍ബൺ
Question 5
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ?
Show answer
800
Notes: മുത്തയ്യ മുരളീധരനായി വേഷമിടുന്നത് മധുർ മിത്തൽ .സംവിധാനം- എം എസ് ശ്രീപതി
Question 6
2023 ലോക ഹീമോഫീലിയ ദിനത്തിന്റെ തീം
Show answer
Access for All: Prevention of bleeds as the global standard of care”
Question 7
023ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം
Show answer
അമൻ സെഹ്‌രാവത്
Question 8
രാജസ്ഥാൻ റോയൽസിന് വേണ്ടി IPL ൽ 3000 റൺസ് തികക്കുന്ന ആദ്യ താരം -
Show answer
സഞ്ജു സാംസൺ