april 17 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ AIIMS ആശുപത്രി നിലവിൽ വന്നത് എവിടെ
Show answer
അസം
Question 2
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച ശബരിമല വിമാനത്താവളം നിലവിൽ വരുന്നത് എവിടെയാണ്?
Show answer
ചെറുവള്ളി എസ്റ്റേറ്റ്
Question 3
ലോക ഹീമോഫീലിയ ദിനം?
Show answer
ഏപ്രിൽ 17
Question 4
ഇന്ത്യ വികസിപ്പിച്ച GPS ന് പകരമായി ഭാവിയിൽ ഉപയോഗിക്കാവുന്ന നാവിഗേഷൻ സംവിധാനം
Show answer
നാവിക് ചിപ്പ്
Question 5
എസ് ജയശങ്കർ ഉദ്ഘാടനം ചെയ്ത ബുസി പാലം ഏത് രാജ്യത്താണ്?
Show answer
മൊസാംബിക്ക്
Question 6
അമൻ സെഹ്രാവത് ഏത് കായിക ഇനവുമായി ബന്ധെപ്പെട്ട വ്യക്തിയാണ്?
Show answer
ഗുസ്‌തി
Question 7
IPL-ൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയിക്കുന്ന താരമായി കഗിേസാ റബാഡ എത്ര മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്?
Show answer
64