Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 16 2023

april 16 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
59-ാമത് മിസ് ഇന്ത്യയായി (2023) തിരഞ്ഞെടുക്കപ്പെട്ടത് -
Show answer
നന്ദിനി ഗുപ്ത
Question 2
വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എയിംസ് - ഗുവാഹത്തിയിൽ സ്ഥാപിച്ചു
Show answer
ഗുവാഹത്തിയിൽ സ്ഥാപിച്ചു
Question 3
കേരളത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ - ക്ലാസിക് ഇംപീരിയൽ
Show answer
ക്ലാസിക് ഇംപീരിയൽ
Question 4
മുത്തയ്യ മുരളീധരന്റെ ജീവചരിത്രത്തിൽ മുത്തയ്യ മുരളീധരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ -
Show answer
മധൂർ മിത്തൽ.
Question 5
രഞ്ജി ട്രോഫി ജേതാക്കളുടെ പുതിയ സമ്മാനത്തുക -
Show answer
5 കോടി
Question 6
ചൈനയുടെ കനത്ത മഴയെ നിരീക്ഷിക്കാൻ സമർപ്പിച്ച ഉപഗ്രഹം -
Show answer
ഫെങ്‌യുൺ - 3 ജി
Question 7
യൂറോപ്പിലെ ഏറ്റവും വലിയ ആണവ റിയാക്ടർ -
Show answer
ഓൾകിലൂട്ടോ (OL3)