april 15 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
IPL ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന താരം -
Show answer
കാഗിസോ റബാഡ
Question 2
ജൂവൻറെ തുടുപ്പ്തേടി വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലേക്ക് യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിച്ച ഉപഗ്രഹം
Show answer
ജ്യൂസ്
Notes: റോക്കറ്റ് - ഏരിയൻ 5 * വിക്ഷേപണം - ഫ്രഞ്ച് ഗയാനിലെ കൗറു ,2023 ഏപ്രിൽ 14
Question 3
സീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരത്തിന് (ഓർഡർ ഓഫ് റിയോ ബ്രാൻകോ) അർഹനായ മലയാളി അഭിഭാഷകൻ?
Show answer
എം എഫ് ഫിലിപ്പ്
Question 4
കുട്ടികൾക്കായി ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം -
Show answer
ഘാന
Question 5
തുർക്കിയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ -
Show answer
TCG അനഡോലു
Question 6
അഗ്രി ഡ്രോൺ സബ്‌സിഡി ലഭിച്ച ആദ്യ ഇന്ത്യൻ കമ്പനി -
Show answer
ഗരുഡ എയ്‌റോസ്‌പേസ്
Question 7
2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ -
Show answer
കെന്നഡി
Question 8
ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങളുടെ ഏറ്റവും കുറഞ്ഞ ശമ്പളം -
Show answer
3.2 ലക്ഷം
Question 9
ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് ഫോ - 18 പരീക്ഷണം നടത്തിയ രാജ്യം?
Show answer
ഉത്തരകൊറിയ
Question 10
തെലങ്കാനയിൽ രണം ചെയ്ത ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമയുടെ ഉയരം എത്ര
Show answer
125 അടി
Question 11
പുതുസംരഭകർക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പുതിയ പദ്ധതി
Show answer
എമർജിങ് ടെക്നോളജി ഹബ്ബ്
Question 12
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യ 14-ാമത്തേയും വന്ദേഭാരത് ട്രെയിൻ
Show answer
തിരുവനന്തപുരം - കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ്സ്