april 14 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കറുടെ പ്രതിമ
Show answer
തെലങ്കാന
Question 2
കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ്
Show answer
തിരുവനന്തപുരം - കണ്ണൂർ സർവീസ് നടത്തുന്നു
Question 3
കേരളത്തിലെ ആദ്യത്തെ സോളാർ കാറ്റാടി മൈക്രോ ഗ്രിഡ് പദ്ധതി സ്ഥാപിതമായത്
Show answer
താഴത്തുടുക്കി
Question 4
ജലനിധി പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് റെയ്ഡ്
Show answer
ഓപ്പറേഷൻ ഡെൽറ്റ
Question 5
ചൈനയിലേക്ക് ടോക്ക് മക്കാക്കുകൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ച രാജ്യം
Show answer
ശ്രീലങ്ക
Question 6
2023 ൽ അന്തരിച്ച പ്രശസ്ത ഡോക്ടറും ബംഗ്ലാദേശ് വിമോചന യുദ്ധ നേതാവുമായ വ്യക്തി
Show answer
Dr.Zafrulla Chowdhury
Question 7
അംബേദ്കർ ജയന്തി?
Show answer
ഏപ്രിൽ 14
Question 8
ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം?
Show answer
അമൻ സെഹ്റാവത്ത്
Question 9
രാജ്യത്തെ പട്ടാളം നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ട രാജ്യം -
Show answer
മ്യാൻമാർ
Question 10
പ്രഥമ പ്രേംനസീർ പുരസ്കാരം നേടിയ വ്യക്തി -
Show answer
മധു