april 13 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പൊതുമേഖല സ്ഥാപനങ്ങളിലെ മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള കേന്ദ്ര പുരസ്കാരം നേടിയ മലയാളിയായ ഐഎഎസ് ഓഫീസർ?
Show answer
നിഖിൽ നിർമ്മൽ
Question 2
2023 ഏപ്രിലിലെ ഐസിസി ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്?
Show answer
സൂര്യകുമാർ യാദവ്
Question 3
ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ സമ്പന്നൻ
Show answer
ജഗൻമോഹൻ റെഡി (ആന്ധ്രപ്രദേശ്)
Question 4
തത്സമയ സ്റ്റോക്ക് ആരോഗ്യ പരിരക്ഷയ്ക്കായി "പ്രോജക്റ്റ് സഞ്ജീവനി" ആരംഭിച്ച സംസ്ഥാനം -
Show answer
ഹിമാചൽ പ്രദേശ്
Question 5
എച്ച് 3 എൻ 8 ബാധിച്ച് ആദ്യത്തെ മനുഷ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം -
Show answer
ചൈന
Question 6
ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാനം -
Show answer
മധ്യപ്രദേശ്
Question 7
യുകെ രഹസ്യാന്വേഷണ ഏജൻസിയുടെ ആദ്യ വനിതാ ഡയറക്ടർ -
Show answer
ആൻ കീസ്റ്റ് ബട്ട്ലർ
Question 8
2023 ൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ
Show answer
കെ വി രാമനാഥൻ