Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 12 2023

april 12 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
തായ്‌ലൻഡ് ഓപ്പൺ നീന്തലിൽ സ്വർണ്ണം നേടിയ മലയാളി താരം -
Show answer
സാജൻ പ്രകാശ്
Question 2
ഈയിടെ ഫ്രാൻസിന്റെ പര മോന്നത സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദ ലെജിയൻ ഓഫ് ഓണർ ലഭിച്ച ഇന്ത്യക്കാരി?
Show answer
കിരൺ നാടാർ.
Question 3
സ്റ്റാറ്റിസ്റ്റിക്സിലെ നൊബേൽ പുരസ്ക്കാരം എന്നറിയപ്പെടുന്ന ഇന്റർനാഷണൽ അവാർഡ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ലഭിച്ച ഇന്ത്യൻ വംശജൻ?
Show answer
സി.ആർ. റാവു
Notes: ഏകദേശം 6.56 ലക്ഷം രൂപയാണ് സമ്മാന ബാങ്ക്. ത്തുക.
Question 4
200 മത്സരങ്ങളിൽ ഐപിഎൽ ടീമിനെ നയിച്ച ആദ്യ താരം -
Show answer
മഹേന്ദ്ര സിംഗ് ധോണി
Question 5
ലൈവ് സ്റ്റോക്ക് ഹെൽത്ത് കെയറിനായി "സഞ്ജീവനി പദ്ധതി" ആരംഭിച്ച സംസ്ഥാനം -
Show answer
ഹിമാചൽ പ്രദേശ്
Question 6
എച്ച് 3 എൻ 8 ബാധിച്ച് ആദ്യത്തെ മനുഷ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം -
Show answer
ചൈന
Question 7
ഒബിസി പട്ടികയിൽ ട്രാൻസ്‌ജെൻഡർമാരെ ഉൾപ്പെടുത്തിയ സംസ്ഥാനം -
Show answer
മധ്യപ്രദേശ്
Question 8
യുകെ രഹസ്യാന്വേഷണ ഏജൻസിയുടെ ആദ്യ വനിതാ ഡയറക്ടർ -
Show answer
ആൻ കീസ്റ്റ് ബട്ട്‌ലർ
Question 9
2023-ൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ -
Show answer
കെ വി രാമനാഥൻ