Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 11 2023

april 11 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സ്റ്റാറ്റിസ്റ്റിക്സിൽ 2023-ലെ അന്താരാഷ്‌ട്ര പുരസ്‌കാരം നേടിയ വ്യക്തി -
Show answer
കാളിയംപുടി രാധാകൃഷ്ണ റാവു
Question 2
ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വുൾച്ചർ സംരക്ഷണ കേന്ദ്രം എവിടെ തുറക്കുന്നു
Show answer
ഉത്തർപ്രദേശിൽ
Question 3
2023 - ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണം അനുസരിച്ച് ദേശീയ പാർട്ടികളുടെ ആകെ എണ്ണം
Show answer
6
Question 4
രാജ്യത്തെ മികച്ച കടുവ സംരക്ഷണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് -
Show answer
പെരിയാർ കടുവ സങ്കേതം
Question 5
പൌരന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി -
Show answer
ബോംബെ
Question 6
യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായത് -
Show answer
ലയണൽ മെസ്സി
Question 7
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യ താരം -
Show answer
സൺ ഹ്യൂങ് മിൻ
Question 8
2023 ഏപ്രിൽ അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരൻ -
Show answer
കെ വി രാമനാഥൻ
Question 9
2023ലെ അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ -
Show answer
സി ആർ റാവു
Question 10
2023 ദേശീയ ബദിര ടെസ്റ്റ് ക്രിക്കറ്റിൽ ജേതാക്കളായത് - കേരളം
Show answer
കേരളം