april 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023-ൽ അന്തരിച്ച ഇതിഹാസ നാടക നടൻ
Show answer
ജലബാല വൈദ്യ
Question 2
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള ഇന്ത്യൻ നഗരം -
Show answer
മുംബൈ
Question 3
ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശകനായി അവതരിപ്പിച്ച രാജ്യം -
Show answer
റൊമാനിയ
Question 4
2023-ൽ 50-ാം വർഷം ആഘോഷിക്കുന്ന ഇന്ത്യൻ പ്രോജക്റ്റ് -
Show answer
പ്രോജക്റ്റ് ടൈഗർ
Question 5
കടുവകളുടെ സ്ഥാനചലനത്തിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ച രാജ്യം -
Show answer
കംബോഡിയ
Question 6
ഗോത്ര സാരഥി പദ്ധതിയുടെ പുതിയ പേര് -
Show answer
വിദ്യാവാഹിനി
Question 7
2023 കടുവാ സെൻസസ് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം -
Show answer
3167
Question 8
വന്യമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുതിയ പദ്ധതി -
Show answer
അന്താരാഷ്ട്ര ബിഗ് ക്യാറ്റ്സ് അലയൻസ്
Question 9
രാജ്യത്തെ മികച്ച കടുവ സംരക്ഷണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് -
Show answer
പെരിയാർ കടുവ സങ്കേതം
Question 10
യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായത്
Show answer
ലയണൽ മെസ്സി
Question 11
🗞ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യ താരം -
Show answer
സൺ ഹ്യൂങ് മിൻ
Question 12
2023 ഏപ്രിൽ അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരൻ -
Show answer
കെ വി രാമനാഥൻ
Question 13
2023ലെ അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ
Show answer
സി ആർ റാവു