Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 09 2023

april 09 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023-ൽ അന്തരിച്ച ഇതിഹാസ നാടക നടൻ -
Show answer
ജലബാല വൈദ്യ
Question 2
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള ഇന്ത്യൻ നഗരം -
Show answer
മുംബൈ
Question 3
ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശകനായി അവതരിപ്പിച്ച രാജ്യം -
Show answer
റൊമാനിയ
Question 4
2023-ൽ 50-ാം വർഷം ആഘോഷിക്കുന്ന ഇന്ത്യൻ പ്രോജക്റ്റ് -
Show answer
പ്രോജക്റ്റ് ടൈഗർ
Question 5
കടുവകളുടെ സ്ഥാനചലനത്തിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ച രാജ്യം -
Show answer
കംബോഡിയ
Question 6
ഗോത്ര സാരഥി പദ്ധതിയുടെ പുതിയ പേര് -
Show answer
വിദ്യാവാഹിനി