april 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആദ്യ വനിതാ ഫൈനൽസിമ ഫുട്ബോൾ വിജയികൾ -
Show answer
ഇംഗ്ലണ്ട്
Question 2
ഇന്ത്യയുടെ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള രണ്ടാമത്തെ ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റെ യോഗം നടക്കുന്ന സ്ഥലം -
Show answer
സിലിഗുരി
Question 3
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായ വ്യക്തി -
Show answer
കാളികേശ് സിംഗ് ദിയോ
Question 4
വ്യാപാരികൾക്കായി ഡിജിറ്റൽ ഡുകാൻ ആപ്ലിക്കേഷൻ ആരംഭിച്ച ബാങ്ക് -
Show answer
ആക്സിസ് ബാങ്ക്
Question 5
ജിഡി നായിഡുവിന്റെ ജീവചരിത്രത്തിൽ ജിഡി നായിഡുവായി അഭിനയിക്കാൻ ഒരുങ്ങുന്ന നടൻ -
Show answer
ആർ മാധവൻ
Question 6
2023-ൽ അന്തരിച്ച പ്രമുഖ ഓട്ടൻ തുള്ളൽ കലാകാരി -
Show answer
കലാമണ്ഡലം ദേവകി