Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 06 2023

april 06 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആദ്യ കേരള സൂപ്പർ ലീഗിന്റെ അംബാസഡർ -
Show answer
ഐ എം വിജയൻ
Question 2
ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2022 അനുസരിച്ച്, ഒരു കോടിയിലധികം ജനസംഖ്യയുള്ള വലിയ, ഇടത്തരം സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ സംസ്ഥാനം -
Show answer
കർണാടക
Question 3
2024 ഏഷ്യൻ കപ്പ് ഫുട്ബോൾ വേദി -
Show answer
ഖത്തർ
Question 4
2023ലെ ആഷസിനുള്ള അമ്പയർ പാനലിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ അമ്പയർ -
Show answer
നിതിൻ മേനോൻ
Question 5
2023-ൽ ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ക്രിക്കറ്റ് സ്പീഷീസ് -
Show answer
ഹെക്സാസെൻട്രസ് ടിഡേ, ഹെക്സാസെൻട്രസ് അശോക, ഹെക്സാസെൻട്രസ് ഖാസിയൻസിസ്
Question 6
2023ൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം -
Show answer
സുധീർ നായർ