Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 05 2023

april 05 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ മാരിടൈം ദിനം
Show answer
ഏപ്രിൽ 05
Question 2
മൊബൈൽ ഫോൺ കണ്ടെത്തിയതിന്റെ എത്രാം വാർഷികമാണ് 2023 ഏപ്രിൽ മൂന്നിന് ആചരിച്ചത്
Show answer
50
Question 3
വൈദ്യുതി തടസ്സം മുതൽ ബില്ലടയ്ക്കാനുള്ള പ്രശ്നങ്ങൾ വരെ പരാതിപ്പെടാൻ കെ.എസ്.ഇ.ബി.യിൽ ആരംഭിച്ച പുതിയ സംവിധാനം
Show answer
ക്ലൗഡ് ടെലിഫോണി
Question 4
സാമൂഹിക നീതിക്കായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും വൈക്കം പുരസ്കാരം ഏർപ്പെടുത്തുന്ന സംസ്ഥാനം
Show answer
തമിഴ്നാട്
Question 5
അടുത്തിടെ വാട്സ് ആപ്പുമായി ചേർന്നുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചത്
Show answer
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്
Question 6
2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6 3 ആകുമെന്ന് പ്രവചിച്ചത്
Show answer
ലോകബാങ്ക്
Question 7
ഏറ്റവും ഉയർന്ന ഫ്രഞ്ച് സിവിലിയൻ അവാർഡ് ആയ 'നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ' ലഭിച്ചത്.
Show answer
കിരൺ നാടാർ
Question 8
യുഎസ് വിദേശകാര്യ ഉപ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ
Show answer
റിച്ചാർഡ് വർമ്മ
Question 9
അബുദാബിയുടെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത് ആര്
Show answer
ഷെയ്ഖ് ഖാലിദ്
Question 10
2023 ൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസാക്കുന്ന രാജ്യം
Show answer
മലേഷ്യ
Question 11
2023ലെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം
Show answer
അർജന്റീന
Question 12
മിയാമി ഓപ്പൺ 2023 പുരുഷ സിംഗിൾസ്
Show answer
ഡാനിൽ മെദ്‌വദേവ്
Question 13
മിയാമി ഓപ്പൺ 2023 വനിതാ സിംഗിൾസ് -
Show answer
പെട്ര ക്വിറ്റോവ
Question 14
കെനിയയുടെ ആദ്യത്തെ പ്രവർത്തന ഭൂമി നിരീക്ഷണ ഉപഗ്രഹം
Show answer
തായ്ഫ 1
Question 15
ഉത്തേജക മരുന്ന് പരിശോധനയിൽ വീണതിനെ തുടർന്ന് നാല് വർഷത്തെ വിലക്ക് നേരിട്ട ഇന്ത്യൻ ഭാരോദ്വഹന താരം 
Show answer
സഞ്ജിത ചാനു