Daily Current Affairs-2023-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/april/april 04 2023

april 04 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സാങ്കേതിക സർവകലാശാലയിലെ ( കെ ടി യു താൽക്കാലിക വൈസ് ചാൻസിലർ ആയി നിയമിതനായത്
Show answer
സജി ഗോപിനാഥ്
Question 2
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത്
Show answer
പയ്യന്നൂർ
Question 3
കേരളത്തിലെ ഏതൊക്കെ കായലുകളിലെ മലിനീകരണം തടയാൻ നടപടി എടുക്കാത്തതിനെ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിന് പത്തു കോടി രൂപ പിഴ ചുമത്തിയത്
Show answer
വേമ്പനാട്, അഷ്ടമുടി
Question 4
2013 ഏപ്രിലിൽ ഇന്നു സന്ദർശിക്കുന്ന ജിയെ നാഷനൽ വാങ്ക് (Jige Namgyel Wangchuck) ഏതു രാജ്യത്തിന്റെ രാജാവാണ്
Show answer
ഭൂട്ടാൻ
Question 5
അടുത്തിടെ രാജ്യത്ത് വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം
Show answer
എക്സ്ബിബി 116
Question 6
സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയത്
Show answer
കൊൽക്കത്ത
Question 7
ഭോപ്പാൽ ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്സ് റാണി കമലപതി റെയിൽവേ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചെയ്തത്
Show answer
നരേദ്രമോദി
Question 8
പത്താമത് ഇന്ത്യ ശ്രീലങ്ക ഉഭയ കക്ഷി മാരീ ടൈം അഭ്യാസം
Show answer
SLINEX 2023
Question 9
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് ചാറ്റ് ജി പി ടി യുടെ പ്രവർത്തനം 2023 ൽ നിരോധിച്ച രാജ്യം
Show answer
ഇറ്റലി
Question 10
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷ പദവി ഏറ്റെടുത്ത രാജ്യം
Show answer
റഷ്യ
Question 11
അടുത്തിടെ ഒഫെക്13 (ofek-13) ചാര ഉപഗ്രഹം (ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്
Show answer
ഇസ്രായേൽ
Question 12
(ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത് ഇസ്രായേൽ അടുത്തിടെ 5000 ഐപിഎൽ റൺസ് എന്ന നേട്ടം കൈവരിച്ചത് 
Show answer
എം എസ് ധോണി