april 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന നിലവിലെ ഭുട്ടാൻ രാജാവ്
Show answer
ജിഗ് മെ ഖേസർ വാങ്ചുക്
Question 2
അടുത്തിടെ അന്തരിച്ച ഇലക്ട്രോണിക് സംഗീതത്തിന്റെ മാർഗദർശിയും ഓസ്കാർ ജേതാവുമായ ജാപ്പനീസ് സംഗീത സംവിധായകൻ
Show answer
രുയിച്ചി സാകാമോത്തോ
Question 3
അടുത്തിടെ അന്തരിച്ച പ്രിൻസ് സലിം' എന്നറിയപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
Show answer
സലിം ദുറാനി
Question 4
അടുത്തിടെ കാ പദവി ലഭിച്ച ഊട്ടിയിലെ പലഹാരം
Show answer
ഊട്ടി വർക്കി
Question 5
ഐ.എസ്.ആർ.ഒ. വിജയകരമായി പരീക്ഷിച്ച പുനഃരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം
Show answer
ആർ.എൽ.വി