april 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ടി20 ക്രിക്കറ്റിൽ 300 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യൻ ബൗളർ -
Show answer
യുസ്വേന്ദ്ര ചാഹൽ
Question 2
2023-ൽ ChatGPT നിരോധിച്ച രാജ്യം -
Show answer
ഇറ്റലി
Question 3
രണ്ടാം ജി-20 എംപവർ മീറ്റിംഗ് നടക്കുന്ന സ്ഥലം -
Show answer
തിരുവനന്തപുരം
Question 4
2023-ൽ മനുഷ്യനെ ബാധിച്ച പ്ലാന്റ് ഫംഗസ് -
Show answer
കോണ്ട്രോസ്റ്റീറിയം പർപുരിയം
Question 5
"ദി ഇന്ത്യൻ പ്രസിഡന്റ്: ആൻ ഇൻസൈഡേഴ്‌സ് അക്കൗണ്ട് ഓഫ് ദി സെയിൽ സിംഗ് ഇയേഴ്‌സ്" എന്ന പുസ്തകത്തിന്റെ രചയിതാവ് -
Show answer
കെ.സി.
Question 6
2023ൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം -
Show answer
സലിം ദുരാനി
Question 7
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് മുഖ്യമന്ത്രി
Show answer
എം.കെ.സ്റ്റാലിൻ
Question 8
നാവികസേനാ ആസ്ഥാനത്ത് നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായി ചുമതലയേറ്റത്
Show answer
വൈസ് അഡ്മിറൽ അതുൽ ആനന്ദ്
Question 9
| റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത്
Show answer
എം.വസന്തഗേശൻ
Question 10
കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു.) വൈസ് ചാൻസലറായി ചുമതലയേറ്റത്
Show answer
ഡോ.സജി ഗോപിനാഥ്
Question 11
ലോകത്ത് തന്നെ ആദ്യമായി മനുഷ്യനിൽ സസ്യ ഫംഗസ് ബാധ സ്ഥിരീകരിച്ചത്
Show answer
കൊൽക്കത്തയിൽ