april 01 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഐപിഎല്ലിലെ ആദ്യ ഇംപാക്ട് പ്ലെയർ -
Show answer
തുഷാർ ദേശ്പാണ്ഡെ
Question 2
നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്റെ തലവനായി നിയമിക്കപ്പെട്ട വ്യക്തി -
Show answer
അമിത് ക്ഷത്രിയ
Question 3
2023-ൽ നിലവിലുള്ള 100 റെയിൽ ശൃംഖല വൈദ്യുതീകരിച്ച സംസ്ഥാനം -
Show answer
ഹരിയാന
Question 4
യൂറോപ്യൻ കമ്മിഷന്റെ ഭൂമിശാസ്ത്ര സൂചിക ടാഗ് ലഭിച്ച കാൻഗ്ര തേയില കൃഷി ചെയ്യുന്ന സംസ്ഥാനം -
Show answer
ഹിമാചൽ പ്രദേശ്
Question 5
അന്താരാഷ്ട്ര മാലിന്യ രഹിത ദിനം ആചരിക്കുന്നത്
Show answer
മാർച്ച് 30
Question 6
നാറ്റോയുടെ 31-ാം അംഗമായി മാറിയ രാജ്യം -
Show answer
ഫിൻലാൻഡ്
Question 7
2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി
Show answer
സാറാ തോമസ്
Question 8
ആദ്യ കേരള സ്കൂൾ എഡ്യുക്കേഷൻ കോൺഗ്രസ്സ് വേദി
Show answer
തിരുവനന്തപുരം
Question 9
യു.എസ്.വിദേശകാര്യ ഉപസെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ
Show answer
റിച്ചാർഡ് വർമ
Question 10
ലോക അക്വാറ്റിക്സ് റഫറി പാനലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി
Show answer
എസ്.രാജീവ്