march 01-15 2022
1. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷി ക്കുന്നതിനായി ഹരിത കേരളം മിഷൻ പുറത്തിറക്കിയ ആപ്പ് -
Show answer
Notes :-
Notes :-
Notes :-
4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും റീജനൽ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി
Show answer
Notes :-
5. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യുടെ ആദ്യ വനിതാ ചെയർപേഴ്സണായി നിയമിതയായത്
Show answer
Notes :-
6. ലോകത്തിലെ ഏറ്റവും വലിയ വിർച്വൽ ഹെൽത്ത് ആശുപത്രി (Virtual THealth TIospital) നിലവിൽ വരുന്നത്
Show answer
Notes :-
7. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ക്ലിനിക് സ്ഥാപിതമായ ആശുപത്രി
Show answer
Notes :-
8. രാജ്യത്തെ 1200ൽ അധികം വ്യവസായ മേഖലകളെ ബഹുതല മാതൃകയിൽ ബന്ധിപ്പിക്കുന്ന ആദ്യ ദേശീയ അടിസ്ഥാന സൗകര്യ മാസ്റ്റർ പ്ലാൻ
Show answer
Notes :-
9. മികച്ച കവിതാഗ്രന്ഥത്തിന് ഉള്ളൂർ സമിതി ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ച വ്യക്തി
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
17. രാജ്യാന്തര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുര സ്കാരം നേടിയ മലയാള സാഹിത്യ നിരൂപകൻ
Show answer
Notes :-
Notes :-
Notes :-
20. ഏഷ്യയിലെ ഏറ്റവും വലിയ തലയോട്ടി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് കേരളത്തിലെ ആശുപത്രി
Show answer
Notes :-
21. International Union of Pure and Applied Physics (IUPAP) a Commission on Statistical Plysises (C3) നൽകുന്ന Boltzman Medal 2022 നേടിയ ആദ്യ ഇന്ത്യാക്കാരൻ
Show answer
Notes :-
22. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടു ത്താൻ തീരുമാനിച്ച് റെയിൽവേ
Show answer
Notes :-
Notes :-
Notes :-
Notes :-
26. ഇന്ത്യയുടെ ആദ്യ അണ്വായുധ പരീക്ഷണത്തിന് കാഞ്ചി വലിച്ച, യു എൻ ഒ യുടെ ഇന്റർനാഷണൽ ആറ്റോമിക് എനർജി മുൻ മേധാവിയുമായിരുന്ന ശാസ്ത്രജ്ഞൻ
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
32. കുടുംബകോടതി വിവാഹബന്ധം വേർപെടുത്തി ഉത്തരവിട്ടാലും അപ്പീൽ നിലനിൽക്കെ പുനർവിവാഹം സാധ്യമല്ലെന്ന വിധി പ്രസ്താവിച്ചത്
Show answer
Notes :-
33. ഏത് രാജ്യത്താണ് സാഫോറിഷ്യ ആണവനിലയം (Zaporizhzhia Nuclear Power Plant) സ്ഥിതി ചെയ്യുന്നത്
Show answer
Notes :-
34. 2022 വർഷം അന്തരിച്ചു സോണി രാംദിൻ ഏതു രാജ്യത്തെ ക്രിക്കറ്റ് ടീമിനായി കളിച്ച ആദ്യ ഇന്ത്യൻ വംശജനാണ് ?
Show answer
Notes :-
Notes :-
36. റഷ്യൻ പിന്തുണയുള്ള മാധ്യമങ്ങൾക്ക് പരസ്യവരുമാനം നൽകില്ല എന്ന് പ്രഖ്യാപിച്ച ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
Show answer
Notes :-
Notes :-
Notes :-
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണിത്
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
"അഭിസം" എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്
Notes :-
പദ്ധതി ആലപ്പുഴ ബീച്ചിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യം നിലവിൽ വന്നത് കോഴിക്കോട് ബേപ്പൂർ മറീന ബീച്ചിലാണ്.
Notes :-
Notes :-
വിശിഷ്ടാതിഥി - നവാസുദ്ദീൻ സിദ്ദിഖി മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നേടിയത് "ക്ലാരാ സോളാ" സംവിധാനം : നതാലി അൽവാരെസ് മേസൺ കോസ്റ്റാറിക്കൻ ചിത്രം മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത് ബാരിയോനുവോ (ചിത്രം: Camila Comes Out Tonight) മികച്ച നവാഗതകർക്കുള്ള രജത ചകോരം നേടിയത് → നതാലി അൽവാരെസ് മേസൺ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം → യു റിസെമ്പിൾ മി മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം - ആവാസ വ്യൂഹം
49. മികച്ച ഏഷ്യൻ സിനിമക്കുള്ള നെറ്റ്പാക് പുരസ്കാരം, പ്രേക്ഷക സിനിമക്കുള്ള പുരസ്കാരം, മത്സരവിഭാഗം ജൂറി പുരസ്കാരം എന്നിവ നേടിയത്
Show answer
Notes :-
Notes :-
51. ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതിനായി എപിജെ അബ്ദുൽ കലാം സർവകലാശാല ആരംഭിച്ച പദ്ധതി
Show answer
Notes :-
52. ക്ഷയരോഗ നിവാരണത്തിന് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ഗോൾഡ് കാറ്റഗറി അവാർഡ് ലഭിച്ച കേരളത്തിലെ ജില്ലകൾ -
Show answer
Notes :-
Notes :-
54. വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ വാട്സപ്പ് ചാറ്റ് ബോട്ട്
Show answer
Notes :-
വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്ത് തടസ്സരഹിതമായ യാത്രാ അനുഭവത്തിനായി ആവശ്യമായ പൂർണ്ണ വിവരങ്ങൾ ചോദിക്കാനും നേടാനുമായ ഒരു വെർച്വൽ ട്രാവൽ അസിസ്റ്റന്റായി "മായ" പ്രവർത്തിക്കും.
55. ഓൺലൈൻ ഗെയിമുകൾ ഇന്റർനെറ്റ് സൈറ്റ് അടിമകളായ കുട്ടികൾക്ക് വേണ്ടി കേരള പോലീസ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ
Show answer
Notes :-
Notes :-
അവാർഡ് ലഭിച്ച കൃതി - "യക്കോസോ ജപ്പാൻ വിശേഷങ്ങൾ " (യാത്രാവിവരണം)
Notes :-
58. മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമതെത്തിയ നദി -
Show answer
Notes :-
Notes :-
2020 - പെരുമ്പടവം ശ്രീധരൻ
Notes :-
Notes :-
62. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്ത ഭക്ഷ്യ സ്വയംപര്യാപ്തത എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി
Show answer
Notes :-
63. കർഷകോത്തമ പുരസ്കാരം സംസ്ഥാനത്തെ മികച്ച കർഷകനു കൃഷി വകുപ്പ് നൽകുന്ന സിബി കല്ലിങ്കൽ കർഷകോത്തമ പുരസ്കാരം നേടിയത്
Show answer
Notes :-
യുവ കർഷകനുള്ള അവാർഡ് നേടിയത് - മനു ജോയ് യുവകർഷക - ആശാ ഷൈജു
Notes :-
Notes :-
Notes :-
Notes :-
Notes :-
69. 1000 പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തുന്ന ലീഗൽ മെട്രോളജി വകുപ്പിന്റെ പുതിയ പദ്ധതി
Show answer
Notes :-
Notes :-
Notes :-
Notes :-
73. പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചത്
Show answer
Notes :-
Notes :-
Notes :-