february 14 2022
1. മുൻ ഫുട്ബോൾ താരം വി.പി.സത്യന്റെ ഓർമയ്ക്കായി കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ വി പി.സത്യൻ പുരസ്കാരം നേടിയത്
Show answer
എം.ശ്രീശങ്കർ
Notes :-
Notes :-
(ടോക്യോ ഒളിമ്പിക്സ് പുരുഷ ലോങ്ജമ്പിൽ ) 2021ലെ പുരസ്കാരം നേടിയത് - മുഹമ്മദ് അനസ്
MUSE, HelioSwarm പദ്ധതികൾ
Notes :-
Notes :-
വിനീത് ജോഷി
Notes :-
Notes :-
4. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്റൗറിയെ ചുറ്റുന്ന മൂന്നാമത്തെ ഗ്രഹം
Show answer
പ്രോക്സിമ സെന്റൗറി ഡി (Proxima Centauri d).
Notes :-
Notes :-
ന്യൂ ഡൽഹി, ഇന്ത്യ
Notes :-
Notes :-
6. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 3 വർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ
Show answer
ചിത്ര രാമകൃഷ്ണ
Notes :-
Notes :-
7. ഏത് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളാണ് ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത്
Show answer
അരുണാചൽ പ്രദേശ്
Notes :-
Notes :-