december World Facts 2022
ഇറ്റലി
Notes :-
Notes :-
രണ്ട് ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാർക്കൊപ്പം പോരാടിയ ദശലക്ഷക്കണക്കിന് ഇന്ത്യൻ സൈനികരുടെ ത്യാഗത്തിന്റെ സ്മരണയ്ക്കായി ഒരു പുതിയ ബ്രിട്ടീഷ് ഇന്ത്യൻ ആർമി മെമ്മോറിയൽ നിലവിൽ വന്ന സ്ഥലം -
Show answer
ഗ്ലാസ്കോ
Notes :-
Notes :-
2022 ഡിസംബറിൽ സൗരോർജം, കുടിയേറ്റം, പ്രതിരോധം, സൈനിക സഹകരണം എന്നിവ സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യമായി ഒപ്പിട്ട രാജ്യം
Show answer
സൈപ്രസ്
Notes :-
Notes :-
ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാവായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -
Show answer
ഷെയ്ഖ് ഹസീന
Notes :-
Notes :-
അമേരിക്ക
Notes :-
Notes :-
സിതിവേണി റബുക്ക
Notes :-
Notes :-
മോൺട്രിയാൽ
Notes :-
Notes :-