december Kerala Facts 2022
കുടുംബശ്രീയുടെ 25 -ാം വാർഷികത്തിന്റെ ഭാഗമായി ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന പദ്ധതി
Show answer
മുകുളം
Notes :-
Notes :-
12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ആയുർവേദ കോളേജുമായി ചേർന്ന് ആരംഭിച്ച പദ്ധതി
Show answer
സ്നേഹധാര
Notes :-
Notes :-
നഗരങ്ങൾക്കുള്ളിൽ ചെറുകിട ഓഫീസ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേരള ഐ ടി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
Show answer
വർക്ക് നിയർ ഹോം
Notes :-
Notes :-
പള്ളിത്തോട്ടം
Notes :-
Notes :-
വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിംഗ് നൽകുന്നതിനായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച സംവിധാനം -
Show answer
ഡെസ്റ്റിനേഷൻ റേറ്റിംഗ്
Notes :-
Notes :-
കേരളം
Notes :-
Notes :-
1. അട്ടപ്പാടി ആട്ടുകൊമ്പ് അമര 2. അട്ടപ്പാടി തുവര 3. കാന്തല്ലൂർ - വട്ടവട വെളുത്തുള്ളി 4. ഓണാട്ടുകര എള്ള് 5. കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി
Notes :-
Notes :-
സ്ത്രീകൾക്കിടയിലെ വിളർച്ച (അനീമിയ) പ്രതിരോധിച്ച് വിളർച്ച രഹിത കേരളം എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിക്കുന്ന പദ്ധതി
Show answer
വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് പദ്ധതി
Notes :-
Notes :-
പത്രപ്രവർത്തന മികവിന് മുംബൈ പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ റെഡ് ഇങ്ക് ദേശീയ മാധ്യമപുരസ്കാരം നേടിയ മലയാളി മാധ്യമപ്രവർത്തക
Show answer
അനു എബ്രഹാം
Notes :-
Notes :-
2022 ൽ ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്കാരം നേടിയത്
Show answer
കേരളം
Notes :-
Notes :-
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പദ്ധതി -
Show answer
'സേവ് ഫുഡ് ഷെയർ ഫുഡ്' പദ്ധതി.
Notes :-
Notes :-
ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ
Show answer
ദി സിറ്റിസൺ
Notes :-
Notes :-
2022 ഡിസംബറിൽ ആദർശ് സ്റ്റേഷനായി ഉയർത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ച കേരളത്തിലെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം
Show answer
77
Notes :-
Notes :-
കൊച്ചി, ഗുരുവായൂർ
Notes :-
Notes :-
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന്റെ സ്ഥാനം
Show answer
9
Notes :-
Notes :-
6
Notes :-
Notes :-
തൃശൂർ
Notes :-
Notes :-