august Science And Technology 2022
സമീർ വി. കാമത്ത്
Notes :-
Notes :-
സൗരയൂഥത്തിന് പുറത്തുള്ള ഏത് ഗ്രഹത്തിലാണ് നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്
Show answer
WASP-39 b
Notes :-
Notes :-
(സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ (എക്സോപ്ലാനറ്റ്) അന്തരീക്ഷത്തിൽ ആദ്യമായാണ് കാർബൺഡയോക്സൈഡിന്റെ സാന്നിധ്യത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്തിയത്), (ഭൂമിയിൽ നിന്ന് 700 പ്രകാശവർഷം അകലെ സൂര്യനെ പോലെയുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന WASP -39 b മനുഷ്യന് വാസയോഗ്യമല്ല)
ഐ.എസ്.ആർ.ഒയുടെ പ്രഥമ ചൊവ്വാ ദൗത്യമായ മംഗളയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററി സിനിമ
Show answer
യാനം
Notes :-
Notes :-
(യാനം സിനിമ സംവിധായകൻ - വിനോദ് മങ്കര)
സ്പാർക്ക്
Notes :-
Notes :-
കുലശേഖരപട്ടണം
Notes :-
Notes :-
വിദ്യാർത്ഥികൾക്ക് ഡിജിറ്റലൈസ് ചെയ്ത ജാതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള മിഷൻ ഭൂമിപുത്ര പോർട്ടൽ ആരംഭിച്ചത്
Show answer
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ
Notes :-
Notes :-
പൊട്ടിത്തെറിക്കാതെ പകരം മൂർച്ചയുള്ള ആറു വാതില കൊണ്ട് ലക്ഷ്യത്തെ അരിഞ്ഞു വീഴ്ത്തുന്ന മിസൈൽ
Show answer
ഹെൽഫയർ ആർ 9 എക്സ്
Notes :-
Notes :-
അയ്മൻ അൽ സവാഹിരി
Notes :-
Notes :-
ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂറബിലിറ്റി ഉള്ള ഹൈഡ്രജ ഇന്ധന സെൽ വികസിപ്പിച്ചെടുത്തത് ഏത് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്
Show answer
ഹോങ്കോംഗ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി
Notes :-
Notes :-
ഹൈദരാബാദിലെ Indus International School ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട്
Show answer
ഈഗിൾ 2.0
Notes :-
Notes :-
അമൃത ആശുപത്രി, ഫരീദാബാദ്
Notes :-
Notes :-
ഹൃദയമിടിപ്പിന്റെ ശബ്ദം അപഗ്രഥിച്ച് ഹൃദയവാൽവിന്റെ തകരാറു കണ്ടെത്താനുള്ള ഗവേഷണ ഫലത്തിന് അന്താരാഷ്ട്ര പ്രശംസ ലഭിച്ചത്
Show answer
കേരള സർവകലാശാലാ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം
Notes :-
Notes :-
രാജ്യത്തുട നീളമുള്ള 750 പെൺകുട്ടികൾ വികസിപ്പിച്ചെടുത്ത ഐ എസ് ആർ ഒ യുടെ കന്നി എസ് എസ് എൽ വി വിക്ഷേപിച്ച ഉപഗ്രഹം
Show answer
ആസാദി സാറ്റ്
Notes :-
Notes :-