october World Facts 2021
Notes :-
Notes :-
Notes :-
'ട്രൂത്ത് സോഷ്യൽ ' എന്ന പേരിൽ സ്വന്തമായി സാമൂഹികമാധ്യമ സംവിധാനം തുടങ്ങുന്ന യു.എസ് മുൻ പ്രസിഡന്റ്
Show answer
Notes :-
Notes :-
ലോകത്തിലെ ഏറ്റവും വലിയ കറങ്ങും ചക്രം (Giant observation wheel) എവിടെയാണ് പ്രവർത്തനമാരംഭിക്കുന്നത്
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
(2020-ൽ 84-ാം സ്ഥാനത്താണ് ഇന്ത്യ)
Notes :-
Notes :-
Notes :-
Notes :-
Notes :-
റഷ്യയിലെ സൈബീരിയൻ ഫെഡറൽ യൂണിവേഴ്സിറ്റി ഓണേഡ് പ്രൊഫസർഷിപ്പ് 2021-ൽ ബഹുമതി നൽകി ആദരിച്ച മലയാളി
Show answer
Notes :-
Notes :-
Notes :-
(2021-ൽ ഈ ദിനത്തിന്റെ സന്ദേശം - ഡിജിറ്റൽ തലമുറ. നമ്മുടെ തലമുറ)
Notes :-
Notes :-
(അസിമട്രിക് ഓർഗാനോ കാറ്റലിസ്റ്റ് വികസിപ്പച്ചതിനാണ് ഇരുവർക്കും പുരസ്കാരം)
Notes :-
Notes :-
Notes :-
Notes :-
(ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) അംഗമാണ് ഫുമിയോ കിഷിഡ)
Notes :-
Notes :-
Notes :-
Notes :-
Notes :-
ഇന്ത്യൻ നാവികസേനയും റോയൽ ഓസ്ട്രേലിയൻ നാവികസേനയും തമ്മിലുള്ള ഉഭയകക്ഷി നാവികാഭ്യാസമായ AUSINDEX- ന്റെ നാലാം പതിപ്പ് ആരംഭിച്ചു. 2021 സെപ്റ്റംബർ 06, മുതൽ 2021 സെപ്റ്റംബർ 10 വരെ തുടരും. ഇന്ത്യൻ നാവികസേനയുടെ ടാസ്ക് ഗ്രൂപ്പിൽ ഐഎൻഎസ് ശിവാലിക്കും ഐഎൻഎസ് കഡ്മാറ്റും ഉൾപ്പെടുന്നു.
2021 -ലെ ലോകത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ ബഹുമതിയായ യിദാൻ സമ്മാനം ലഭിച്ച ഇന്ത്യക്കാരി ആരാണ്
Show answer
Notes :-
യുഎസ് ആസ്ഥാനമായുള്ള സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർ എറിക് എ. ഹനുഷെക്കിനെയും മുംബൈ ആസ്ഥാനമായുള്ള ഡോ. രുക്മിണി ബാനർജിയെയും ലോകത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ ബഹുമതിയായ 2021-ലെ യിദാൻ സമ്മാനം നൽകി ആദരിച്ചു. • ഹോങ്കോങ്ങിലെ യിദാൻ പ്രൈസ് ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്
Notes :-
(ഇന്ത്യ - യു എസ് സൈനിക അഭ്യാസമായ യുദ്ധ് അഭിയാന്റെ 17-ാം പതിപ്പാണ് അലാസ്കയിൽ നടക്കുന്നത്) (ഇന്ത്യ - യു എസ് വ്യോമ അഭ്യാസമായ കോപ്പ് ഇന്ത്യയിൽ ജപ്പാനെ കൂടി ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നു)