december Science And Technology 2021
MI-17V5
Notes :-
Notes :-
തമിഴ്നാട്ടിലെ കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശ്ശൂർ സ്വദേശിയായ മലയാളി സൈനികൻ
Show answer
പ്രദീപ്
Notes :-
Notes :-
അനിൽ മേനോൻ
Notes :-
Notes :-
സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന്റെയും 12 സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നടന്നത്
Show answer
തമിഴ്നാട്ടിലെ കുനൂരിൽ
Notes :-
Notes :-
വയനാട്
Notes :-
Notes :-
ശാരദ മേനോൻ
Notes :-
Notes :-
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ 'ബാല്യം' പദ്ധതി നടപ്പിലാക്കുന്ന ജില്ല
Show answer
മലപ്പുറം
Notes :-
Notes :-
സൗര തേജസ്
Notes :-
Notes :-
കർണാടക
Notes :-
Notes :-
30
Notes :-
Notes :-
ക്ഷീരശ്രീ
Notes :-
Notes :-
വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ സമൂഹമാധ്യമം
Show answer
ട്വിറ്റർ
Notes :-
Notes :-
ശബ്ദത്തേക്കാൾ ഒൻപതിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സിർക്കോൺ ക്രൂയിസ് മിസൈൽ പരീക്ഷിച്ച രാജ്യം
Show answer
റഷ്യ
Notes :-
Notes :-
തുണ
Notes :-
Notes :-
ഡിസംബർ 2
Notes :-
Notes :-
പ്രോജക്ട് 75 ന്റെ ഭാഗമായി കാൽവരിശ്രേണിയിൽ നിർമ്മിച്ച് രാജ്യത്തിന് നാലാമത്തെ മുങ്ങിക്കപ്പൽ
Show answer
ഐ എൻ എസ് വേല
Notes :-
Notes :-
ഐ എൻ എസ് വിശാഖപട്ടണം
Notes :-
Notes :-
രാജൻ ജോസഫ് മാഞ്ഞൂരാൻ
Notes :-
Notes :-
പൂനെ,മഹാരാഷ്ട്ര
Notes :-
Notes :-
ഉദയ്പൂർ, രാജസ്ഥാൻ
Notes :-
Notes :-
ഫിലിപ്പൈൻസ്
Notes :-
Notes :-
(ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ചതാണ് ബ്രഹ്മോസ് മിസൈൽ.)
ഐഐടി മദ്രാസ്
Notes :-
Notes :-
("Innovation Achievements" വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനം - മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം)
" ഓപ്പൺ യൂട്ടിലിറ്റി 11 നെറ്റ്വർക്ക് "
Notes :-
Notes :-
(സൂക്ഷ്മ ഗാർഹിക യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ വ്യാപാര ശൃംഖല.) (1 കോടി രൂപയിൽ താഴെ മുതൽ മുടക്കുള്ള വ്യവസായ യൂണിറ്റുകളെയാണ് ശൃംഖലയിൽ ഉൾപ്പെടുത്തുക) (പദ്ധതിയുടെ നിർവഹണ ഏജൻസി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്) (പദ്ധതി ആദ്യം നടപ്പിലാക്കുന്ന ജില്ലകൾ - തിരുവനന്തപുരം, എറണാകുളം) (വിതരണ ചുമതല – കുടുംബശ്രീ)
കോർബെവാക്സ്
Notes :-
Notes :-
1-കോവിഷീൽഡ്,2-കോവാക്സിൻ, 3-സൈക്കോവ്-ഡി,4-ജാൻസെൻ, 5-കോർബെവാക്സ്,6-കോവോവാക്സ്,7-സ്പുടിനിക്– V, 8-മൊഡേണ
Notes :-
Notes :-
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലും ഡിജിറ്റൽ സർവകലാശാലയും സംയുക്തമായി നടപ്പാക്കുന്ന കോളേജുകൾക്കായുള്ള കേന്ദ്രീകൃത സൌജന്യ ഡിജിറ്റൽ പ്ലാറ്റ്ഫോം
Show answer
DIGICOL
Notes :-
Notes :-
കടലിലും കായലിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തുന്നതിനായുള്ള ആദ്യ ഹൈഡ്രോഗ്രാഫിക് സർവേയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ച ജില്ല
Show answer
ആലപ്പുഴ
Notes :-
Notes :-
2021 ൽ യുനെസ്കോയുടെ ആഗോളപഠന നഗര ശൃഖലയിലേക്ക് കേന്ദ്രസർക്കാർ ശിപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ
Show answer
തൃശൂർ, നിലമ്പൂർ
Notes :-
Notes :-
തദ്ദേശകം
Notes :-
Notes :-