december Kerala Facts 2021
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരികവകുപ്പ് ആരംഭിക്കുന്ന പദ്ധതി
Show answer
Notes :-
Notes :-
Notes :-
Notes :-
RBI പുറത്തുവിട്ട റിപ്പോർട്ട്(2020-21) പ്രകാരം രാജ്യത്തെ ഗ്രാമീണ തൊഴിൽ വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്
Show answer
Notes :-
Notes :-
51-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പുരസ്കാരം നേടിയ അട്ടപ്പാടിയിലെ ഗോത്ര കലാകാരി
Show answer
Notes :-
Notes :-
മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനായി കേരള പോലീസ് പദ്ധതി
Show answer
Notes :-
(സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.)
കാർഷികേതര, കാർഷിക മേഖലകളിൽ ഗ്രാമീണ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ രാജ്യത്ത് മുന്നിലുള്ള സംസ്ഥാനം
Show answer
Notes :-
Notes :-
Notes :-
Notes :-
(25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്)
Notes :-
(ജനിതക മേന്മയുള്ള 'എൻ' സ്ട്രെയിൻ വൈറ്റ് ലെഗോൺ മുട്ടക്കോഴിയുടെയും കേരളത്തിലെ തലശേരിക്കോഴിയുടെയും റോഡ് ഐലന്റ് റെഡ് എന്ന വിദേശ ജനുസിന്റെയും സങ്കരയിനമാണ് ത്രിവേണി കോഴി.)
കേരളത്തിലെ ഏത് ഹയർസെക്കൻഡറി സ്കൂളാണ് ലിംഗഭേദമില്ലാതെ/ലിംഗ നിഷ്പക്ഷത യൂണിഫോം സ്വീകരിച്ചത്
Show answer
Notes :-
(എറണാകുളം ജില്ലയിലെ ഒരു എൽപി സ്കൂൾ വിദ്യാർത്ഥികൾക്കായി യൂണിസെക്സ് യൂണിഫോം അവതരിപ്പിച്ച് വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ ഹയർസെക്കൻഡറി സ്കൂളും അതേ മാതൃക പിന്തുടർന്നു.)
Notes :-
പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കൽ സ്റ്റെയർ ഉദ്ഘാടനം ചെയ്തത്-
Show answer
Notes :-
Notes :-
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതി
Show answer
Notes :-
Notes :-
Notes :-
('വാസവദത്ത' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.)
Notes :-
Notes :-
(ONV കുറുപ്പിന്റെ വരികൾ ആണിത്)
Notes :-
(പ്രതിമാസം എൺപത് ലക്ഷം രൂപക്കാണ് കരാർ.) (ഈ തുകക്ക് 20 മണിക്കൂറാണ് ഹെലികോപ്ടർ ഉപയോഗിക്കാനാവുക.)
2021 ഡിസംബർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം സമതല മേഖലയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ല
Show answer
Notes :-
(കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം 35.6 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്)
Notes :-
(കവിതാസമാഹാരം- സീറോ ബൾബ്)
റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കുന്നതിനും കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിക്കുന്ന പദ്ധതി
Show answer
Notes :-
പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചർക്ക് പിതാവ് ബോധേശ്വരന്റെ ജന്മനാടായ നെയ്യാറ്റിൻകരയിൽ ഒരുങ്ങുന്ന സ്മാരകം
Show answer
Notes :-
Notes :-
ബാലവേല കണ്ടാൽ അക്കാര്യം അധികൃതരെ അറിയിക്കുന്നവർക്ക് പാരിതോഷികമായി 2500 രൂപ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം
Show answer
Notes :-
Notes :-
കേരളത്തിലെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക വികസനത്തിന് സംസ്ഥാന വനം വികസന ഏജൻസി നടപ്പാക്കുന്ന പദ്ധതി
Show answer
Notes :-
2021 ൽ നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഏർപ്പാടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച തീരദേശത്തെ അർധസർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം ലഭിച്ചത്
Show answer
Notes :-
Notes :-
Notes :-
വ്യത്യസ്ത മേഖലകളിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നൽകി വരുന്ന പുരസ്കാരം
Show answer
Notes :-