december India Facts 2021
ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ
Show answer
Notes :-
Notes :-
Notes :-
(പ്രധാന നോവലുകൾ -സുദ്, കാർമെലിൻ, സുനാമി സിമോൺ)
Notes :-
(പ്രശസ്ത കവിത-കൊബിത)
അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പ്രഥമ സൈപ്രിയൻ ഫോയസ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ
Show answer
Notes :-
Notes :-
Notes :-
Notes :-
Notes :-
Notes :-
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് 2021 ൽ ലഭിച്ച മലയാളി
Show answer
Notes :-
Notes :-
(പുരസ്കാരം നൽകുന്നത് - ടാറ്റ ട്രസ്റ്റ്സിന്റെ പരാഗ് ബുക്ക്സ്.) (ബാലസാഹിത്യത്തിലെ ശ്രദ്ധേയമായ സൃഷ്ടികളെ പ്രകീർത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.)
Notes :-
Notes :-
Notes :-
Notes :-
Notes :-
സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് എത്ര വയസ്സായി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
Show answer
Notes :-
(സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.) (2020 ഓഗസ്റ്റിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ നിർദ്ദേശം അംഗീകരിച്ചത്.)
Notes :-
Notes :-
Notes :-
(ഈ വർഷം പത്മഭൂഷൺ ലഭിച്ച പരിസ്ഥിതി പ്രവർത്തകൻ ഡോ അനിൽ പ്രകാശ് ജോഷിക്ക് 2021 ലെ സാമൂഹ്യനീതിക്കുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.) (എർത്ത് ഷോട്ട് പ്രൈസ് ജേതാവ് വിദ്യുത് മോഹൻ, ഉത്തരാഖണ്ഡിലെ യുവ പരിസ്ഥിതി പ്രവർത്തക റിധിമ പാണ്ഡെ എന്നിവരും അവാർഡിന് അർഹരായി.)